World

ബന്ദികളെ കൈമാറി ഹമാസ്; 369 പലസ്തീൻ തടവുകാർക്ക് മോചനം: പകരമായി മൂന്ന് പേരെ

കയ്‌റോ: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ കൂടി കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്നായിരുന്ന ഹമാസിൻ്റെ ആദ്യ നിലപാട്. എന്നാൽ പിന്നീടവരെ മോചിപ്പിക്കുമെന്ന് ശനിയാഴ്ച അറിയിച്ചിരുന്നു.…

Read More »

മോദിയുടെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയിൽ നിന്ന് വീണ്ടും നാടുകടത്തൽ; രണ്ട് വിമാനങ്ങൾ കൂടി പുറപ്പെട്ടു

അമേരിക്കയിൽ നിന്നുള്ള നാടുകടത്തൽ തുടരുന്നു. അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി പത്ത് മണിക്ക് ആദ്യ വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യും. യുഎസ്…

Read More »

പലസ്തീനികൾ ഒഴിയണം; ഗാസയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കടുത്ത നിലപാട് എടുക്കുമെന്ന് ട്രംപ്

ഗാസയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്തീൻകാരെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ്…

Read More »

നാടുകടത്തൽ തുടരുന്നു: 119 ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം അമേരിക്കയിൽ നിന്ന് നാളെയെത്തും

അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ വിമാനം നാളെ പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങും. 119 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 67 പേർ…

Read More »

ചെർണോബിൽ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ആശങ്കയിൽ യുക്രൈൻ

1986ൽ ആണവ ദുരന്തം നടന്ന ചെർണോബിൽ ആണവ നിലയത്തിലെ നാലാം റിയാക്ടറിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ന്യൂ സേഫ് കൺഫൈൻമെന്റ് ഷെൽട്ടറിന് നേരെ ഡ്രോൺ ആക്രമണം.ആക്രമണത്തിൽ ഷെൽട്ടറിന്റെ മേൽക്കൂരക്ക്…

Read More »

പാക്കിസ്ഥാനിൽ ഖനി തൊഴിലാളികളുടെ വാഹനത്തിന് നേർക്ക് ഭീകരാക്രമണം; 9 മരണം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിക്ക് സമീപത്തമുണ്ടായ ഭീകരാക്രമണത്തിൽ 9 തൊഴിലാളികൾ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിലാണ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഖനിത്തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. വാട്‌സാപ്പിൽ ഇനി…

Read More »

ഇന്ത്യ ബിസിനസ് സൗഹൃദ രാജ്യമല്ലെന്ന് ട്രംപ്; ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം പ്രതീക്ഷിക്കുന്നു

ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ബിസിനസ് സൗഹൃദ രാജ്യമല്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും…

Read More »

പോയത് എട്ട് ദിവസത്തേക്ക്, കഴിഞ്ഞത് എട്ട് മാസം; സുനിത വില്യംസ് മാർച്ച് പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി സാങ്കേതിക തകരാറിനെ തുടർന്ന് എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മടക്കയാത്രയിൽ തീരുമാനമായി. ഐഎസ്എസിൽ…

Read More »

പാകിസ്താനില്‍ മതനിന്ദയുടെ പേരില്‍ നിയമനടപടി നേരിട്ടു; വധശിക്ഷയുടെ വക്കോളമെത്തി: മാര്‍ക്ക് സക്കര്‍ബര്‍ഗ്

പാകിസ്താനിൽ നിയമനടപടികള്‍ നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കില്‍ പങ്കുവെയ്ക്കപ്പെടുന്ന പോസ്റ്റുകളില്‍ മനതിന്ദയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം നിയമനടപടികളും. ഒരു ഘട്ടത്തിൽ…

Read More »

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി; ഊഷ്മള സ്വീകരണം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. വാഷിംഗ്ടണിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ച് മണിയോടെ പ്രസിഡന്റ് ഡൊണാൾഡ്…

Read More »
Back to top button
error: Content is protected !!