World

അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആറ് പേരുമായി പോയ ചെറുവിമാനം തകർന്നുവീണു

അമേരിക്കയിൽ വീണ്ടും വിമാനാപകടം. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നുവീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ…

Read More »

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരുക്ക്

യുക്രൈനിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. വടക്കുകിഴക്കൻ യുക്രൈനിൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. പതിമൂന്ന് പേർക്ക് പരുക്കേറ്റതായും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചു. പരുക്കേറ്റവരിൽ…

Read More »

അമേരിക്കയിലെ ആകാശദുരന്തം: 40 മൃതദേഹങ്ങൾ കണ്ടെത്തി; 67 പേരും മരിച്ചതായി സ്ഥിരീകരണം

അമേരിക്കയിൽ ലാൻഡിംഗിനിടെ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരിച്ചതായി സ്ഥിരീകരണം. കൂട്ടിയിടിക്ക് പിന്നാലെ വിമാനവും ഹെലികോപ്റ്ററും പൊട്ടോമാക് നദിയിലേക്ക് പതിച്ചിരുന്നു. 40 മൃതദേഹങ്ങളാണ്…

Read More »

അമേരിക്കയിലെ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 67 പേരും മരിച്ചെന്ന് സൂചന

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 60 യാത്രക്കാരും നാല്…

Read More »

ഖുര്‍ആന്‍ കത്തിച്ച ഇറാഖി പൗരന്‍ സ്വീഡനില്‍ വെടിയേറ്റ് മരിച്ചു

2023ല്‍ സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതിയും കടുത്ത മുസ്ലിംവിരുദ്ധനുമായ ഇറാഖി പൗരന്‍ വെടിയേറ്റ് മരിച്ചു. സ്വീഡനില്‍ താമസിക്കുന്ന ഇറാഖി പൗരനായ സല്‍വാന്‍ മോമികയെയാണ് വെടിയേറ്റ് മരിച്ച…

Read More »

അമേരിക്കയിലെ ആകാശ ദുരന്തം: പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു

അമേരിക്കയിൽ ലാൻഡിംഗിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി. അപകടത്തിന് പിന്നാലെ വിമാനം പൊട്ടോമാക് നദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിൽ നിന്ന് 18…

Read More »

അമേരിക്കൻ യാത്രാ വിമാനം ലാൻഡിംഗിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; 65 യാത്രക്കാർക്കായി തെരച്ചിൽ

അമേരിക്കയിൽ യാത്രാ വിമാനം ലാൻഡിംഗിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് വൻ അപകടം. യുഎസ് സമയം രാത്രി 9.30ഓടെയാണ് അപകടം നടന്നത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം ഹെലികോപ്റ്ററുമായി…

Read More »

അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം. പെന്റഗണിനും ആഭ്യന്തര സുരക്ഷാ…

Read More »

വെടിയൊച്ച നിലച്ചെങ്കിലും ഗാസയിലെ സ്ഥിതി ദയനീയം തന്നെയന്ന് ഈ വിഡിയോ പറയും

മനസ്സാക്ഷിയുള്ളവന് കരയാതിരിക്കാന്‍ സാധിക്കില്ല. വെടിനിര്‍ത്തലിന് ശേഷം ഇസ്‌റാഈലില്‍ നിന്നുള്ള ആക്രമണങ്ങള്‍ അവസാനിച്ചുവെന്നത് കൊണ്ട് ഗാസ ശാന്തമാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മറുപടിയാണ് ഈ വീഡിയോ. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത്…

Read More »

നോട്ട് കൂമ്പാരങ്ങള്‍ക്ക് ചുറ്റും ജീവനക്കാര്‍; തോന്നുന്നത്ര ബോണസ് എണ്ണിയെടുക്കാം; ഇതാണ് കമ്പനി..ഇതാകണമെടാ കമ്പനി

ജീവനക്കാര്‍ക്ക് ബോണസ് നല്‍കുകയെന്നത് ലോകത്ത് എവിടെയുള്ള കമ്പനികള്‍ക്കും വലിയ വിഷമമുള്ള കാര്യമാണ്. ബോണസ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തന്നെ നിരവധി മീറ്റിംഗുകള്‍ കൂടും. മറ്റു ചില…

Read More »
Back to top button
error: Content is protected !!