World

ബെയ്‌റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ; എട്ട് നില കെട്ടിടത്തിലേക്ക് തൊടുത്തത് നാല് മിസൈലുകൾ

ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ. ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കാണ് ആക്രമണമെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് നാല് റോക്കറ്റുകൾ ഇസ്രായേൽ വിക്ഷേപിച്ചത്. നാല് പേർ…

Read More »

ഗാസയില്‍ നരനായാട്ട് നടത്തുന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്

ഗാസയില്‍ കുഞ്ഞുങ്ങളെയടക്കം ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രഈല്‍ നരനായാട്ടില്‍ ഒടുവില്‍ അന്താരാഷ്ട്ര സമൂഹം മിണ്ടിത്തുടങ്ങി. ഗാസയില്‍ നടക്കുന്ന യുദ്ധക്കുറ്റത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ…

Read More »

പാകിസ്താനില്‍ വാഹനത്തിന് നേരെ വെടിവെപ്പ്‌; 40 പേര്‍ക്ക് ദാരുണാന്ത്യം: 25 പേര്‍ക്ക് പരിക്ക്‌

ഇസ്ലാമാബാദ്: പാകിസ്താനിലെ ലോവര്‍ കുറമില്‍ യാത്രക്കാരുമായി പോയ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും…

Read More »

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ കുടുങ്ങിയിട്ട് 4 നാള്‍: വലഞ്ഞ് യാത്രക്കാർ

ഫുക്കെറ്റ്: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു. നവംബർ 16-ന് തായ്‌ലന്‍ഡിലെ ഫുക്കെറ്റ് വിമാന…

Read More »

ഹർഷിതയെ കൊന്നത് കഴുത്ത് ഞെരിച്ച്; ഒളിവിൽ പോയ ഭർത്താവിനായി യുകെയിൽ വ്യാപക അന്വേഷണം

യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നോർത്താംപ്ടൺഷെയറിൽ താമസിക്കുകയായിരുന്ന ഹർഷിത ബ്രെല്ലയുടെ(24) കൊലപാതകത്തിലാണ് നിർണായക വിവരം പുറത്തുവന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്…

Read More »

അലി ഖൊമേനി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ഇറാനില്‍ മകൻ മൊജ്തബ പിൻഗാമിയായേക്കും

ഇറാനിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖൊമേനി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖൊമേനിയെ സുപ്രീം ലീഡറായി…

Read More »

വിശപ്പിനെതിരായ പോരാട്ടത്തിന് യുഎഇ 10 കോടി ഡോളര്‍ നല്‍കുമെന്ന് ശൈഖ് ഖാലിദ്

റിയോ ഡി ജനീറോ: ആഗോളതലത്തില്‍ വിശപ്പിനെതിരേ പോരാടാന്‍ യുഎഇ 10 കോടി ഡോളര്‍ സംഭാവന നല്‍കുമെന്ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്…

Read More »

യുകെയിൽ ഗായകൻ കൂടിയായ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെയാണ്(35) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.…

Read More »

രണ്ടും കല്‍പ്പിച്ച് ട്രംപ്; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയിറക്കും

രണ്ട് മാസത്തിന് ശേഷം അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ പോകുന്ന തീവ്ര വലതുപക്ഷ വാദിയും കുടിയേറ്റവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ചാണെന്നാണ് തോന്നുന്നത്. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപരിക്കുമെന്നും…

Read More »

അമ്മായിയമ്മയുടെ കൊടുംക്രൂരത; മന്ത്രവാദം നടത്തി മകനെ ഭാര്യ വശീകരിച്ചെന്ന്; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി

പ്രവാസിയായ മകനെ മന്ത്രവാദത്തിലൂടെ വശീകരിച്ചെന്നാരോപിച്ച് പൂര്‍ണ ഗര്‍ഭണിയായ മരുമകളെ ക്രൂരമായി കൊന്ന് ഭര്‍തൃമാതാവ്. സഊദി അറേബ്യയിലുള്ള മകനെ മരുമകള്‍ മന്ത്രവാദത്തിലൂടെ വശീകരിക്കുന്നുണ്ടെന്നും പണ്ട് തനിക്ക് പണം അയച്ചു…

Read More »
Back to top button