World

12 മണിക്കൂറിനുള്ളില്‍ ആയിരം പുരുഷന്മാര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടു; ലോക റെക്കോര്‍ഡ് വേണമെന്ന അവകാശവാദവുമായി ബോന്നി ബ്ലു

ഈ ലോകത്ത് ഇതെന്തൊക്കെയാണ് നടക്കുന്നത്…ഈ വാര്‍ത്ത വായിക്കുമ്പോള്‍ ആരും ചിന്തിച്ച് പോകും. പല വിധ ലോക റെക്കോര്‍ഡുകളും ഗിന്നസ് ബുക്ക് റെക്കോര്‍ഡുകളും നാം കേട്ടിട്ടുണ്ട്. എങ്കില്‍ ഇത്തരമൊരു…

Read More »

ജപ്പാനിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.9 തീവ്രത: സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്യൂഷു മേഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം…

Read More »

അണയാതെ കാട്ടുതീ; മരണം 24 ആയി

യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ കെടുതിക്ക് കാരണമായ കാട്ടുതീയീയില്‍ മരണം ഉയരുന്നു. ലോസ് ആഞ്ചലസില്‍ കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 24 ആയതായി ഔദ്യോഗിക…

Read More »

അമേരിക്കയുടെ ഇടപെടൽ: ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ ഖത്തർ കൈമാറി

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറി. ഘട്ടംഗട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദേശം. ഇതിനോടൊപ്പം ബന്ദികളെ…

Read More »

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി യുദ്ധമുഖത്ത് വെടിയേറ്റ് മരിച്ചു

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. യുദ്ധമുഖത്ത് വെച്ച് വെടിയേറ്റാണ്…

Read More »

ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ

അമേരിക്കയിലെ ലോസാഞ്ചലസിൽ പടർന്നുപിടിയ്ക്കുന്ന കാട്ടുതീയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഹോളിവുഡ് സിനിമാ പ്രവർത്തകർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ലോസാഞ്ചലസ്. അതുകൊണ്ട് തന്നെ സിനിമാതാരങ്ങളുടെയും സിനിമാപ്രവർത്തകരുടെയും വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്.…

Read More »

അണയാതെ കാട്ടുതീ; ആശങ്കയില്‍ ഒരു ജനത: ലോസ് ഏഞ്ചല്‍സില്‍ മരണസംഖ്യ ഉയരുന്നു

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചല്‍സില്‍ കത്തിപ്പടരുന്ന കാട്ടുത്തീയില്‍ ആശങ്ക അവസാനിക്കുന്നില്ല. മരണസംഖ്യ 16 ആയി ഉയർന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.…

Read More »

കാലിഫോര്‍ണിയയില്‍ കത്തിപ്പടര്‍ന്ന് കാട്ടുതീ; മരണം പത്തായി

അമേരിക്കയിലെ ലോസ് ആഞ്ചലൈസിലും തെക്കന്‍ കാലിഫോര്‍ണിയയിലും കാട്ടുതീ കത്തിപ്പടരുന്നു. ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ പത്ത് പേരുടെ മരണം റിപോര്‍ട്ട് ചെയ്തു. തെക്കന്‍ കാലിഫോര്‍ണിയയെ കറുത്ത പുകയിലാഴ്ത്തി…

Read More »

ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു. കാട്ടുതീയിൽ പെട്ട് അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നുപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം നിരവധി…

Read More »

കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിലൊന്നിന്റെ മേധാവിയായി വനിത; ചരിത്രത്തിലാദ്യം

കത്തോലിക്ക സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയ്ക്കാണ് ചുമതല. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ…

Read More »
Back to top button
error: Content is protected !!