World

കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിലൊന്നിന്റെ മേധാവിയായി വനിത; ചരിത്രത്തിലാദ്യം

കത്തോലിക്ക സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയ്ക്കാണ് ചുമതല. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ…

Read More »

ഓസ്‌ട്രേലിയയിൽ സീ പ്ലെയിൻ ചുണ്ണാമ്പുകല്ലിൽ തട്ടി കടലിലേക്ക് കൂപ്പുകുത്തി; മൂന്ന് പേർ മരിച്ചു

ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലയായ റോട്ട്‌നെസ്റ്റ് ദ്വീപിൽ സീ പ്ലെയിൻ തകർന്ന് മൂന്ന് പേർ മരിച്ചു. ഏഴ് പേരാണ് സീ പ്ലെയിനിലുണ്ടായിരുന്നത്. സെസ്‌ന 208 കാരവാൻ 675 എന്ന…

Read More »

ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ് ബ്ലൂ വിമാനത്തിന്റെ രണ്ട് ലാൻഡിംഗ് ഗിയറിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.…

Read More »

ടിബറ്റ് ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; ഇരുന്നൂറിലധികം പേർക്ക് പരുക്ക്

ടിബറ്റിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 100 കടന്നു. ഇതുവരെ 126 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. റിക്ടർ സ്‌കൈയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ-ടിബറ്റ്…

Read More »

കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും

ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത അടക്കം അഞ്ച് നേതാക്കളുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് പറഞ്ഞു…

Read More »

51ാം സംസ്ഥാനമായി അമേരിക്കക്കൊപ്പം ചേരൂ, മഹാരാജ്യമാകാം; കാനഡയോട് ട്രംപ്

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാനുള്ള നിർദേശം ആവർത്തിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലെ പലരും അമേരിക്കക്കൊപ്പം ചേരാൻ…

Read More »

നേപ്പാൾ-ടിബറ്റ് ഭൂചലനത്തിൽ വ്യാപക നാശനഷ്ടം; 45 പേർ മരിച്ചതായി റിപ്പോർട്ട്

നേപ്പാളിലും ടിബറ്റിലും അനുഭവപ്പെട്ട ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. റിക്ടർ സ്‌കൈയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 45 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ…

Read More »

ഒമ്പത് വർഷത്തിന് ശേഷം പടിയിറക്കം; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ഒമ്പത് വർഷം അധികാരത്തിലിരുന്ന ശേഷമാണ് രാജി. വാർത്താസമ്മേളനത്തിലാണ് ട്രൂഡോ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. ലിബറിൽ പാർട്ടിയുടെ തലപ്പത്ത് നിന്ന്…

Read More »

നമ്മള്‍ പ്രചരിക്കും പോലെയല്ല കാര്യങ്ങള്‍; ചൈനയില്‍ എച്ച് എം പി വി വ്യാപനം ഇല്ല

ഇന്ത്യയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ചൈനയില്‍ എച്ച് എം പി വി വ്യാപനം ഇല്ലെന്നും ശ്മശാനങ്ങളും ആശുപത്രികളും നിറയുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അവിടെയുള്ള മലയാളികളുടെ വെളിപ്പെടുത്തല്‍.…

Read More »

നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ചത് ഹൂതി മേധാവി; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്.…

Read More »
Back to top button
error: Content is protected !!