Kerala

എരുമേലി വിമാനത്താവളം; പഠന റിപ്പോർട്ടുകൾ ലഭിച്ചു, തുടർ നടപടി വേഗത്തിൽ നടപ്പാക്കും: മന്ത്രി വി എൻ വാസവൻ

എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിൽ പഠന റിപ്പോർട്ടുകൾ കിട്ടിയ സാഹചര്യത്തിൽ തുടർ നടപടി വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്നും തുടർ നടപടികൾ വേഗത്തിൽ പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നും എരുമേലി വിമാനത്താവളം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!