മസ്‌കറ്റ്: ഒമാന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിപിഎ)യുടെ കീഴില്‍ ദലാലിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ 350 പെയിന്റ് ഉല്‍പങ്ങള്‍ പിടികൂടി. ഗവര്‍ണറേറ്റിലെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം നടത്തിയ പരിശോധനയിലാണ് സിപിഎ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പെയിന്റ് പിടിച്ചെടുത്തത്.
1,091 റിയാല്‍ വിലവരുന്ന പെയിന്റ് ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ഉപഭോക്താക്കള്‍ക്ക് ദോഷം വരുത്തുന്ന വസ്തുക്കള്‍ വിപണിയില്‍ നിന്നും ഒഴിവാക്കുന്നതിനൊപ്പം അനധികൃത ഉല്‍പ്പന്നങ്ങളുടെ വ്യാപനം തടയാനും വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിലേക്ക് എത്തുന്നത് ഇല്ലാതാക്കാനും ലക്ഷമിട്ടാണ് സിപിഎ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ എല്ലാ വ്യാപാരികളും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്നും സിപിെ മുന്നറിയിപ്പ് നല്‍കി.