Kerala
ഇടുക്കി മുൻ എസ് പി കെവി ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി മുൻ ജില്ലാ പോലീസ് മേധാവി കെവി ജോസഫ് ഐപിഎസ്(റിട്ട.)കുഴഞ്ഞുവീണ് മരിച്ചു.
പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിൽ വെച്ചാണ് സംഭവം.
കുഴഞ്ഞുവീഴുന്നത് കണ്ട് ഗ്രൗണ്ടിലുണ്ടായിരുന്നവർ ഓടിയെത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.