പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ തുടരുന്നു

പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശ്ശൂർ പട്ടിക്കാട് സ്വദേശി അലീനയാണ് മരിച്ചത്. തൃശ്ശൂർ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

റിസർവോയറിൽ വീണ മറ്റ് മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. ആൻ ഗ്രെയ്ൻ, എറിൻ, നിമ എന്നിവരാണ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

സുഹൃത്തിന്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു കുട്ടികൾ. ഡാം റിസർവോയറിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

Exit mobile version