Gulf
സഊദി മന്ത്രി ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തി

റിയാദ്: ടെസ്‌ല സിഇഒയും എക്‌സ് സോഷ്യല്‍ പ്ലാറ്റ്‌ഫോമിന്റെ ഉടമയുമായ ഇലോണ്‍ മസ്‌കുമായി സഊദി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്ല അല്‍ സ്വാഹ ചര്‍ച്ച നടത്തി.
ബഹിരാകാശ രംഗത്തും എഐ മേഖലയിലുമുള്ള സഹകരണമാണ് മുഖ്യ ചര്‍ച്ചാവിഷയമായതെന്ന് അബ്ദുല്ല എക്‌സിലൂടെ വ്യക്തമാക്കി.