പെരുമ്പാവൂരിൽ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
പെരുമ്പാവൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ പെരുമ്പാവൂർ ബീവറേജ് ഔട്ട്ലെറ്റിന് മുന്നിൽ വെച്ചാണ് ഷംസുദ്ദീന് മർദനമേറ്റത്. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റ ഷംസുദ്ദീനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: പെരിന്തൽമണ്ണ സ്വദേശിയായ പ്രതിക്കെതിരെ കേരളത്തിലും കൊലക്കുറ്റം ചുമത്തി കേസെടുത്തു

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും

എങ്ങനെ തോന്നിയടോ…സ്വന്തം ഉമ്മായെ വെട്ടിക്കൊല്ലാന്‍; അതും ട്യൂമറിന്റെ വേദനയില്‍ പുളയുമ്പോള്‍

ചേന്ദമംഗലം കൂട്ടക്കൊല: സംഭവങ്ങള്‍ വിട്ടുപോകാതെ വിശദീകരിച്ച് പ്രതി; ഇയാള്‍ക്കോ മാനസിക വൈകല്യം!!!

ഷാരോണ്‍ വധം: വിധി നാളെ
