Friday, 13 November 2026 About Us · Contact Us

തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരുക്കേറ്റ യുവാവ് മരിച്ചു

A Young Man Who Slipped And Fell At The Pattathippara - തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരുക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിൻ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും കാൽ വഴുതി വീണാണ് പരുക്കേറ്റത് ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ. ഷഹബിനും സുഹൃത്തുക്കളും ചേർന്നാണ് ഇവിടേക്ക് എത്തിയത് ഗുരുതരമായി പരുക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

3 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

7 മണിക്കൂർ മുൻപ്