Wednesday, 11 November 2026 About Us · Contact Us

ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷാണ്(43) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മർദനമേറ്റ ജനീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്‌

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ