Friday, 13 November 2026 About Us · Contact Us

വിഭജന ഭീതി ദിന പ്ലക്കാർഡുകളുമായി എബിവിപി, കീറിക്കളഞ്ഞ് എസ്എഫ്‌ഐ; കാസർകോട് ഗവ. കോളേജിൽ സംഘർഷം

Abvp Holds Placards Of Partition Fear Day Sfi Tears Them - വിഭജന ഭീതി ദിന പ്ലക്കാർഡുകളുമായി എബിവിപി, കീറിക്കളഞ്ഞ് എസ്എഫ്‌ഐ; കാസർകോട് ഗവ. കോളേജിൽ സംഘർഷം

കാസർകോട് ഗവ. കോളേജിൽ എസ് എഫ് ഐ-എബിവിപി സംഘർഷം. വിഭജന ഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തുകയും ഇതിനെ ചെറുക്കാൻ എസ് എഫ് ഐ പ്രവർത്തകർ എത്തുകയുമായിരുന്നു. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതോടെ കോളേജിൽ പോലീസിനെ വിന്യസിച്ചു. എബിവിപിക്കാർ പതിച്ച പോസ്റ്ററുകളും പ്ലക്കാർഡുകളും എസ് എഫ് ഐ പ്രവർത്തകർ കീറിക്കളഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർ രാജേന്ദ്ര അർലേക്കറുടെ കോലം കത്തിച്ചു. കോളേജുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ സർക്കുലർ ഇറക്കിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

2 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

3 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

4 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

4 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

4 മണിക്കൂർ മുൻപ്