മുസ്ലിം വിരുദ്ധ പരാമർശം: പി സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി
ചാനൽ ചർച്ചക്കിടെ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പിസി ജോർജ്. ഈരാറ്റുപേട്ട പോലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാക്കിസ്ഥാനിലേക്ക് പോകണമെന്നുമായിരുന്നു പിസി ജോർജിന്റെ വിദ്വേഷ പരാമർശം. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ജോർജ് പറഞ്ഞിരുന്നു എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞതാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും ഷോൺ ജോർജ് പറഞ്ഞു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
വര്‍ഗീയ വിഷം ചീറ്റിയ പി സി ജോര്‍ജിന് മുട്ടൻ പണി വരുന്നു
മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പരാമർശം; ക്ഷമ ചോദിച്ച് പിസി ജോർജ്
വര്‍ഗീയ വിഷം ചീറ്റി വീണ്ടും പി സി ജോര്‍ജ്; ഇന്ത്യയിലെ മുസ്ലിംകള് മുഴുവനും വര്‍ഗീയ വാദികള്‍
മുഖ്യമന്ത്രിയും അൻവറും കാട്ടുകള്ളൻമാർ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോർജ്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
