Thursday, 12 November 2026 About Us · Contact Us

ചെക്ക് കേസ്: രാം ഗോപാൽ വർമക്ക് മൂന്ന് മാസം തടവുശിക്ഷ; അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചു

Check Case Ram Gopal Verma Sentenced To Three Months - ചെക്ക് കേസ്: രാം ഗോപാൽ വർമക്ക് മൂന്ന് മാസം തടവുശിക്ഷ; അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചു

ചെക്ക് കേസിൽ സംവിധായകൻ രാം ഗോപാൽ വർമക്ക് മൂന്ന് മാസം തടവുശിക്ഷ. ഏഴ് വർഷം പഴക്കമുള്ള കേസിൽ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് സംവിധായകനെ ശിക്ഷിച്ചത്. കേസിൽ രാംഗോപാൽ വർമയെ അറസ്റ്റ് ചെയ്യാൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിധി പറയുമ്പോൾ രാം ഗോപാൽ വർമ കോടതിയിൽ ഹാജരായിരുന്നില്ല. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ 138ാം സെക്ഷൻ പ്രകാരമാണ് രാം ഗോപാൽ വർമയെകോടതി ശിക്ഷക്കാരനായി കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളിൽ 3.72 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. നഷ്ടപരിഹാരം നൽകാത്ത പക്ഷം മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാൽ വർമക്കെതിരെ കോടതിയെ സമീപിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

7 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി