Friday, 13 November 2026 About Us · Contact Us

2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി

Disaster Victims Can Enter The New City By 2026 Minister - 2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്ന് റവന്യു മന്ത്രി കെ രാജൻ. ഡിസംബർ 31ന് വീടുകളുടെ നിർമാണം പൂർത്തിയാക്കും. ദുരന്തത്തിൽ അകപ്പെട്ട വ്യാപാരികളെ കൈവിടില്ല. ഇവർക്കായി പാക്കേജുണ്ടാകുമെന്നും മന്ത്രി പറഞ്ഞു സമഗ്രമായ പുനരധിവാസ പദ്ധതിയുണ്ടാകും. മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് വീട് നിർമിക്കുന്നത്. നോ ഗോ സോണിലുള്ളവർ, വീടുകൾ തകർന്നവർ, നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഉൾപ്പെട്ടവർ എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതിൽ പെടാത്തവരുമുണ്ട്. അത്തരത്തിൽ 200ഓളം പരാതികൾ ലഭിച്ചിട്ടുണ്ട് മൂന്ന് മാസം കഴിഞ്ഞ് സഹായങ്ങൾ ഇല്ലാതാകുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ വാടക ഒരു മാസം പോലും മുടങ്ങിയില്ല. ഇത്ര വലിയ ദുരന്തം കേരളത്തിന്റെ അനുഭവങ്ങളിലില്ല. അത്രയും വലിയ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ചെറുതും വലുതുമായ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുക എന്ന ധാരണയാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

1 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

2 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്