Friday, 13 November 2026 About Us · Contact Us

കവർച്ചാ ശ്രമത്തിനിടെ പ്രതി ഓടുന്ന ട്രെയിനിൽ നിന്നും തള്ളി താഴെയിട്ടു; യുവാവിന്റെ കാൽ നഷ്ടപ്പെട്ടു

During A Robbery Attempt The Accused Was Pushed Off A - കവർച്ചാ ശ്രമത്തിനിടെ പ്രതി ഓടുന്ന ട്രെയിനിൽ നിന്നും തള്ളി താഴെയിട്ടു; യുവാവിന്റെ കാൽ നഷ്ടപ്പെട്ടു

കവർച്ചാ ശ്രമത്തിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് 26കാരനായ യുവാവിന് കാൽ നഷ്ടപ്പെട്ടു. കല്യാണിലെ ഷഹാദിനും അംബിവ്‌ലി സ്റ്റേഷനുകൾക്കും ഇടയിൽ തപോവൻ എക്‌സ്പ്രസിലാണ് സംഭവം. നാസിക് നിവാസിയായ ഗൗരച്ച് രാംദാസ് നിഗം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പ്രായപൂർത്തിയാകാത്ത പ്രതി യുവാവിനെ അടിച്ച് വീഴ്ത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്. അടിയുടെ ശക്തിയിൽ നികം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണു വീഴ്ചയിൽ ഇടതു കാൽ ട്രെയിൻ ചക്രങ്ങൾക്കടിയിൽ കുടുങ്ങി ചതഞ്ഞരയുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നിഗത്തിനെ വീണ്ടും വടികൊണ്ട് ആക്രമിച്ച പ്രതി പിന്നീട് ഫോണുമായി രക്ഷപ്പെടുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

1 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

2 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

3 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്