Friday, 13 November 2026 About Us · Contact Us

വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ

Even If Shot Dead The Lefts Stance Will Not Change Udf - വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ

തനിക്കെതിരായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്‌നമല്ല. സൈബർ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. വിമർശിക്കുന്നവരുടെ സംസ്‌കാരമല്ല തന്റേത്. വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല മുമ്പും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്മയാര്, മക്കളാര് എന്ന് തിരിച്ചറിയാത്തവരാണ് ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നതെന്നും നിലമ്പൂർ ആയിഷ പറഞ്ഞു. നേരത്തെ എൽഡിഎഫ് സ്ഥാനാർഥി എം സ്വാരാജ് ആശുപത്രിയിലെത്തി നിലമ്പൂർ ആയിഷയെ സന്ദർശിച്ചിരുന്നു ആശുപത്രി വിട്ട ശേഷം നിലമ്പൂർ ആയിഷ സ്വരാജിന്റെ സ്വീകരണ കേന്ദ്രത്തിലെത്തുകയും സ്ഥാനാർഥിയെ ആശീർവദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആയിഷക്കെതിരെ സൈബർ ആക്രമണം കോൺഗ്രസ്, ലീഗ് അണികളിൽ നിന്നുണ്ടായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

3 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

3 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്