കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവതികളടക്കം നാല് പേർ പോലീസിന്റെ പിടിയിൽ
കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയിൽ രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കാറിൽ വിൽപ്പനക്ക് എത്തിച്ച 27 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെത്തി. അമർ, വാഹിദ്, വൈഷ്ണവി, ആതിര എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. ബീച്ച് റോഡിൽ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ലഹരിക്കടത്തിലെ പ്രധാനികളാണ് ഇവർ. കണ്ണൂർ എളയാവൂർ സ്വദേശിയാണ് അമർ. ആതിര കതിരൂർ സ്വദേശിനിയും വൈഷ്ണവി പയ്യന്നൂർ സ്വദേശിനിയും വാഹിദ് കുറ്റ്യാടി സ്വദേശിയുമാണ് അതേസമയം പാലക്കാട് 600 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് എന്നിവരാണ് പിടിയിലായത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി
