സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 520 രൂപ കുറഞ്ഞു
ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ് തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,520 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയിലേക്ക് എത്തി. ദിവസങ്ങൾക്ക് ശേഷമാണ് 22 കാരറ്റ് സ്വർണം ഗ്രാമിന് 9000ത്തിന് താഴെ എത്തുന്നത്. ഏപ്രിൽ 22ന് സ്വർണവില സർവകാല റെക്കോർഡായ 74,320 രൂപയിലെത്തിയിരുന്നു കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 2800 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 350 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 7405 രൂപയാണ്
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
