Friday, 13 November 2026 About Us · Contact Us

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 640 രൂപ കുറഞ്ഞു, 75,000ൽ താഴെയെത്തി

Gold Price Hits All Time Record Again Pawan Rose By Rs 520 - വീണ്ടും സർവകാല റെക്കോർഡിലെത്തി സ്വർണവില; പവന് ഇന്ന് ഉയർന്നത് 520 രൂപ
വീണ്ടും സർവകാല റെക്കോർഡിലെത്തി സ്വർണവില; പവന് ഇന്ന് ഉയർന്നത് 520 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 74,360 രൂപയിലെത്തി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 9295 രൂപയായി. ഓഗസ്റ്റ് എട്ടിന് സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ വൻ ഇടിവാണ് കണ്ടുവരുന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 1400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു. ഓഗസ്റ്റ് എട്ടിന് 75,760 രൂപയിലാണ് പവന്റെ വ്യാപാരം നടന്നിരുന്നത് രാജ്യാന്തരതലത്തിൽ സ്വർണവില ഔൺസിന് 3342 ഡോളറായി കുറഞ്ഞു. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 7625 രൂപയായി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

2 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

3 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

4 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

4 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

4 മണിക്കൂർ മുൻപ്