ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകം; സുഹൃത്തായ ജിം ഉടമ അറസ്റ്റിൽ
ആലുവ ചുണങ്ങംവേലിയിലെ വാടക വീടിന്റെ മുറ്റത്ത് ജിം ട്രെയിനറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി സാബിത്താണ്(35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹപ്രവർത്തകൻ കൃഷ്ണപ്രതാപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കൃഷ്ണപ്രതാപാണ് സാബിത്തിനെ വെട്ടിക്കൊന്നതെന്ന് പോലീസ് പറയുന്നു. ചൂണ്ടിയിലെ ജിംനേഷ്യത്തിന്റെ ട്രെയിനറാണ് സാബിത്ത്. ജിമ്മിന്റെ ഉടമയാണ് കൃഷ്ണപ്രതാപ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: പെരിന്തൽമണ്ണ സ്വദേശിയായ പ്രതിക്കെതിരെ കേരളത്തിലും കൊലക്കുറ്റം ചുമത്തി കേസെടുത്തു

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും

എങ്ങനെ തോന്നിയടോ…സ്വന്തം ഉമ്മായെ വെട്ടിക്കൊല്ലാന്‍; അതും ട്യൂമറിന്റെ വേദനയില്‍ പുളയുമ്പോള്‍

ചേന്ദമംഗലം കൂട്ടക്കൊല: സംഭവങ്ങള്‍ വിട്ടുപോകാതെ വിശദീകരിച്ച് പ്രതി; ഇയാള്‍ക്കോ മാനസിക വൈകല്യം!!!

ഷാരോണ്‍ വധം: വിധി നാളെ
