കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട; യുവാവിന്റെ വീട്ടിൽ നിന്നും പിടികൂടിയത് ഒന്നര കിലോ എംഡിഎംഎ
കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട. യുവാവിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പിടികൂടി. എറണാകുളം മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത് കൊച്ചിയിൽ ചെറുകിട ലഹരിവിൽപ്പന കച്ചവടക്കാർക്ക് എംഡിഎംഎ എത്തിച്ച് നൽകിയിരുന്നത് ആഷിഖാണ്. തുടർന്നാണ് ഇയാളുടെ കരിപ്പൂരിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത് പിടികൂടിയ എംഡിഎംഎക്ക് 50 ലക്ഷത്തോളം രൂപ വിലവരും. ഡാൻസാഫും കരിപ്പൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
