നിലവിലെ രണ്ട് മാസത്തെ മധ്യവേനലവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നത് ചർച്ചയാക്കാമെന്ന് മന്ത്രി
മധ്യവേനവലവധി മാറ്റുന്നതിൽ ചർച്ചയാകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ജൂൺ, ജൂലൈ ആണ് മഴക്കാലം. ഏപ്രിൽ, മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ച ചെയ്യാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണ്. വിവിധ സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ്. ഹൈസ്കൂളിൽ 9.45 മുതൽ 4.15 വരെയായി ക്ലാസ് സമയം തുടരും. എതിർപ്പ് ഉയർത്തിയ സമസ്ത വഴങ്ങിയിരുന്നു. സമയത്തിൽ മാറ്റം വരുത്തി അക്കദമിക് കലണ്ടർ അനുസരിച്ച് ക്ലാസ് തുടങ്ങിയത് എതിർപ്പ് ഉന്നയിച്ചവരെ ബോധ്യപ്പെടുത്തി. സമയമാറ്റം ഹൈക്കോടതിയെ അറിയിച്ചതിനാൽ പിന്നോട്ടു പോകാനുള്ള പ്രയാസവും അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
