Wednesday, 11 November 2026 About Us · Contact Us

ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി

ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ മുകേഷിനെ ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു പരാതികളിൽ നേരത്തെ തന്നെ അന്വേഷണ സംഘം പരാതിക്കാരികളുടെ മൊഴിയടക്കം ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കടക്കുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് കാരണം ഒരു പോസ്റ്റ് പോലും ഇടാന്‍ വയ്യാതെയായി അഡ്വ. പ്രതിഭാ എം എല്‍ എക്ക്

31 Dec 2024

വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍

27 Dec 2024

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം: ഒന്നാം പ്രതി പിടിയില്‍; ക്യാമ്പസില്‍ ബിരിയാണി വില്‍ക്കുന്നയാള്‍

25 Dec 2024

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

23 Dec 2024

നെതന്യാഹു രാജ്യത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഐസിസി വിധി പാലിക്കുമെന്ന് കാനഡ

24 Nov 2024

സർക്കാരിൽ നിന്ന് പിന്തുണയില്ല; മുകേഷ് അടക്കമുള്ളവർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കുന്നുവെന്ന് നടി

22 Nov 2024