Wednesday, 11 November 2026 About Us · Contact Us

ഇന്‍സ്റ്റഗ്രാം സ്റ്റാര്‍ നസ്രിയ സുല്‍ത്താനയുടെ രണ്ടാം വിവാഹം: യഥാര്‍ഥ പ്രതി ആദ്യ ഭര്‍ത്താവോ

കൊച്ചി: ഹൈന്ദവ യുവാവിനെ കല്യാണം കഴിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്ന ഇന്‍സ്റ്റഗ്രാം സ്റ്റാര്‍ നസ്രിയ സുല്‍ത്താന്‍ ഹൈന്ദവ യുവാവിനെ വിവാഹം കഴിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. നസ്രിയയുടെ ആദ്യ ഭര്‍ത്താവുമായി ഇസ്‌ലാമിക പണ്ഡിതന്‍ അന്‍സാരി സുഹൈരിയെന്ന ആലപ്പുഴക്കാരന്റെ യൂട്യൂബ് വീഡിയോയും അതോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നസ്രിയയുടെ ആദ്യ ഭര്‍ത്താവുമായി അന്‍സാരി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മലേഷ്യയില്‍ ജീവിക്കുന്ന യുവാവിന്റെ മൂന്നാം ഭാര്യയായിരുന്നു നസ്രിയ. ആദ്യ ഭാര്യയെ ത്വലാഖ് ചൊല്ലിയെന്നും രണ്ടാം ഭാര്യ വികലാംഗയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് നസ്രിയയുടെ ഉമ്മയോട് ഇയാള്‍ പെണ്ണ് ചോദിച്ചതെന്നും ഉമ്മ യതീംഖാനയിലെ പാചകകാരിയായിരുന്നുവെന്നും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്. പിന്നീട് ഭര്‍ത്താവിന് പുതിയൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെയാണ് നസ്രിയ വീട്ടില്‍ നിന്ന് ഇറങ്ങി വാടക വീട്ടില്‍ താമസിച്ചതും ഇപ്പോള്‍ മറ്റൊരു യുവാവിനൊപ്പം ജീവിക്കുന്നതും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇത് ബേസിലിന്റെ ടൈം; സൂക്ഷ്മ ദര്‍ശിനി കൂടുതല്‍ തിയേറ്ററുകളിലേക്ക്

06 Dec 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

20 മണിക്കൂർ മുൻപ്