Friday, 13 November 2026 About Us · Contact Us

ക്ഷമ ദൗർബല്യമായി കാണരുത്; കോൺഗ്രസിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ലീഗ്

Patience Should Not Be Seen As Weakness League To Demand - ക്ഷമ ദൗർബല്യമായി കാണരുത്; കോൺഗ്രസിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ലീഗ്

യുഡിഎഫ് മുന്നണി വികസിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. തങ്ങൾക്ക് അർഹതപ്പെട്ട വിധം കൂടുതൽ സീറ്റുകൾ വേണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് ഇല്ലാതെ കോൺഗ്രസിന് സ്വന്തമായി ജയിക്കാൻ സാധിക്കുന്ന എത്ര സീറ്റുകളുണ്ടെന്നും ലീഗ് ചോദിക്കുന്നു അഞ്ചാം മന്ത്രി വിവാദം പോലെ സംഘടിത നീക്കങ്ങൾക്കോ ഭീഷണിക്കോ വഴങ്ങേണ്ടതില്ലെന്നാണ് ലീഗ് കരുതുന്നത്. ലീഗിന്റെ ക്ഷമയെ ദൗർബല്യമായി കോൺഗ്രസ് കാണരുതെന്നുള്ള വികാരം ലീഗ് പ്രവർത്തകർക്കിടയിലുമുണ്ട്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് മുന്നണി സംവിധാനത്തിന്റെ ചട്ടക്കൂടിൽ നിന്നു കൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ ആവശ്യപെടും. പുതുതായി നാല് സീറ്റുകൾ വേണമെന്നാണ് ലീഗിന്റെ ആവശ്യം. വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റുകൾക്ക് അർഹതയുമ്‌ടെന്ന് ലീഗ് കരുതുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

1 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

1 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

2 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

3 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

4 മണിക്കൂർ മുൻപ്