കുതിച്ചുയർന്ന് സ്വർണവില; സർവകാല റെക്കോർഡിൽ, 56,000ന് തൊട്ടരികെ
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 160 രൂപ വർധിച്ചതോടെയാണ് റെക്കോർഡ് വീണ്ടും തിരുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി 55,840 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ വർധിച്ച് 6980 രൂപയായി. ശനിയാഴ്ച സ്വർണവില 55,680 രൂപയിലെത്തിയിരുന്നു. മെയിൽ രേഖപ്പെടുത്തിയ 55,120 രൂപയെന്ന റെക്കോർഡ് തിരുത്തിയാണ് സ്വർണവില കഴിഞ്ഞ ദിവസം കുതിച്ചത് ഈ മാസം തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 16നാണ് സ്വർണവില വീണ്ടും 55,000 കടന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ

സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു
