കൊല്ലം അഞ്ചലിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തമ്പാനൂരിൽ കണ്ടെത്തി
അഞ്ചലിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് കാണാതായത്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ ക്ലാസിലെത്തിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
