Friday, 13 November 2026 About Us · Contact Us

നീലഗിരി ഓവേലിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് കാട്ടാന; നട്ടെല്ലിന് ഗുരുതര പരുക്ക്

Wild Elephant Attacks Biker In Oveli Nilgiri Serious Spinal - നീലഗിരി ഓവേലിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് കാട്ടാന; നട്ടെല്ലിന് ഗുരുതര പരുക്ക്

നീലഗിരി ഓവേലിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്. എല്ലമല സ്വദേശി നൗഷാദിനെയാണ്(42) കാട്ടാന പിന്തുടർന്ന് ആക്രമിച്ചത്. ആറാട്ടുപാറയിലേക്കുള്ള റോഡിൽ വെച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. സമീപത്തെ തേയിലത്തോട്ടത്തിൽ നിന്ന് റോഡിലേക്കിറങ്ങിയ കാട്ടാന ബൈക്കിന് പിന്നാലെ ഓടി നൗഷാദിനെ ആക്രമിക്കുകയായിരുന്നു ഇതോടെ ബൈക്ക് ഉപേക്ഷിച്ച് നൗഷാദ് ഓടി. പിന്നാലെ കാട്ടാന വന്നെങ്കിലും നൗഷാദ് തൊട്ടടുത്തുണ്ടായിരുന്ന കൊല്ലിയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ നൗഷാദിന് നട്ടെല്ലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. നൗഷാദിനെ പെരിന്തൽമണ്ണയിലെ ഇഎംഎസ് സ്മാരക ആശുപത്രിയിൽ പ്രവേശിപ്പി്ചചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

2 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

3 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

4 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

4 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

4 മണിക്കൂർ മുൻപ്