പൂച്ചയെ കഴുത്തറുത്ത് കൊന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി; ക്രൂരതയുമായി യുവാവ്
പൂച്ചയെ കഴുത്തറുത്ത് കൊന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി യുവാവ്. ചെർപ്പുളശ്ശേരി സ്വദേശിയായ ഷജീറാണ് പൂച്ചയെ കഴുത്തറുത്ത നിലയിൽ ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്തത്. ഇതിന് മുമ്പുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്നതും കാണാം. ലോറി ഡ്രൈവറായ ഷജീർ നിലവിൽ തമിഴ്നാട്ടിലാണെന്നാണ് വിവരം. ക്രൂരതയെ കുറിച്ചുള്ള ചോദ്യത്തിന് മനുഷ്യനേക്കാൾ രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നായിരുന്നു ഇയാളുടെ മറുപടി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
