GulfKuwait

കൊല്ലം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

കുവൈറ്റ് സിറ്റി: കൊല്ലം ആയൂര്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അലക്‌സ്‌കുട്ടി(59) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. കുവൈറ്റ് ഒഐസിസി കെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഭാര്യ: ഷൈനി അലക്‌സ് (ആയൂര്‍ ഇടമുളക്കല്‍ എസ് സിബി ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം). അനു പി അലക്‌സ് (യൂത്ത് കോണ്‍ഗ്രസ് ഇടമുളക്കല്‍ മണ്ഡലം മുന്‍ പ്രസിഡന്റ്), അജു അലക്‌സ്.

Related Articles

Back to top button
error: Content is protected !!