Kerala
ഷവര്‍മയുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി
ദേനനന്ദയുടെ മാതാവിനെ പ്രശംസിച്ചു
കൊച്ചി: ഷവര്‍മയടക്കമുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ തയ്യാറാക്കിയതിന്റെ സമയവും തീയതിയും രേഖപ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കാസര്‍കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്.
മുന്‍ ഉത്തരവിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം എന്ന് നിര്‍ദേശിച്ചത്.ഠീ മറ്‌ലൃശേലെ വലൃല, ഇീിമേര േഡമെകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവര്‍ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.