ക്ഷേത്രത്തിലെത്തി മാപ്പ് പറയണം, അല്ലെങ്കിൽ 5 കോടി തരണം; സൽമാൻ ഖാന് വീണ്ടും വധഭീഷണി
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽ കിടക്കുന്ന ലോറൻസ് ബിഷ്‌ണോയ് യുടെ സഹോദരൻ എന്ന് വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ വർലി പോലീസ് സ്‌റ്റേഷനിൽ കേസ് എടുത്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. സൽമാൻ ഖാന് ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിൽ എത്തി മാപ്പ് പറയുകയോ അഞ്ച് കോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാംഗ് ഇപ്പോഴും സജീവമാണെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഷാരുഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഒരാൾ പിടിയിൽ
സൽമാൻ ഖാന് വീണ്ടും വധഭീഷണി; രണ്ട് കോടി നൽകിയില്ലെങ്കിൽ വധിക്കും
ബിഷ്ണോയിയുടെ വധഭീഷണിക്കിടയിലും ബിഗ്ഗ് ബോസിലെത്തി സല്മാന് ഖാന്
സല്മാന് ഖാനെ വധിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്
