Saturday, 14 November 2026 About Us · Contact Us

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

Ugc Net Nta Announces Reexamination In Three Subjects - UGC Net
യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്റീഎ; പരീക്ഷകൾ സെപ്റ്റംബറിൽ

ന്യൂഡല്‍ഹി: യു ജി സി നെറ്റ് ഉത്തരസൂചികയില്‍ പിഴവെന്ന പരാതിയില്‍ ഉത്തരങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. നാല് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് വിവരം പറയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരസൂചിക പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജൂണ്‍ 22 മുതല്‍ ജൂണ്‍ 30 വരെ നടന്ന യു ജി സി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിലാണ് പിഴവുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഏകദേശം 7,27,506 ഉദ്യോഗാര്‍ഥികളാണ് അന്ന് പരീക്ഷയെഴുതിയത്. ഓഗസ്റ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

പിഴവുകള്‍ ഉദ്യോഗാര്‍ഥികളുടെ റാങ്കിംഗിനേയും യോഗ്യതയേയും ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു മാര്‍ക്ക് പോലും അവരുടെ യോഗ്യതയേയും റാങ്കിനേയും വലിയ രീതിയില്‍ ബാധിക്കും എന്നതിനാല്‍ വിഷയത്തില്‍ വേഗത്തില്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉത്തരസൂചികയിലെ പിഴവ് ചൂണ്ടിക്കാട്ടിയുള്ള അഞ്ച് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

21 മണിക്കൂർ മുൻപ്
യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

22 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

22 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

13 Nov 2026
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

13 Nov 2026
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

13 Nov 2026