Wednesday, 11 November 2026 About Us · Contact Us

ജമ്മു കാശ്മീരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കനത്ത സുരക്ഷ

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും കാശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാർഥികൾ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നു 23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു മേഖലയിലും കാശ്മീർ മേഖലയിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജമ്മു കശ്മീരില്‍ പടരുന്ന അജ്ഞാത രോഗം വൈറസോ ബാക്ടീരിയയോ അല്ല; വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ധര്‍

24 Jan 2025

ഇതിലും മികച്ച വാഗ്ദാനം ഇനി സ്വപ്‌നങ്ങളില്‍ മാത്രം; 500 രൂപക്ക് എല്‍ പി ജി സിലിന്‍ഡര്‍; സ്ത്രീകള്‍ക്ക് 2,500 രൂപ യുവാക്കള്‍ക്ക് 8,500 രൂപ

16 Jan 2025

രാഹുൽ ബാബ; നിങ്ങളുടെ നാലുതലമുറ വന്നാലും മുസ്ലീം സംവരണം സാധ്യമാവില്ല :അമിത് ഷാ

13 Nov 2024

ജമ്മു കാശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

08 Nov 2024

കാശ്മീരിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

08 Nov 2024

പ്രത്യേക പദവി പുനഃസ്ഥാപിക്കണം: ജമ്മു കശ്മീര്‍ നിയമസഭ പ്രമേയം പാസ്സാക്കി

06 Nov 2024