Tuesday, 17 November 2026 About Us · Contact Us

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

Palathayi Rape Case Accused Repeatedly Denies Guilt - padmarajan
പാലത്തായി പീഡനക്കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രതി; ശിക്ഷാവിധി മൂന്ന് മണിക്ക്

പാലത്തായി പീഡനക്കേസില്‍ ഒന്നാം പ്രതി പത്മരാജന് സുപ്രിംകോടതി വീണ്ടും നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഹരജിയില്‍ സുപ്രിംകോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.

കണ്ണൂർ പാലത്തായിയിൽ പത്തുവയസുകാരിയായ നാലാം ക്ലാസ് വിദ്യാർഥിനിയെ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ.പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി പത്മരാജന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

എന്നാൽ ഈ വിധി ഹൈക്കോടതി മരവിപ്പിക്കുകയും പ്രതിക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിൽ ഒരുവർഷവും 11 ദിവസവും മാത്രമാണ് പത്‌മരാജൻ ജയിലിൽ കഴിഞ്ഞതെന്നാണ് സംസ്‌ഥാന സർക്കാരിൻ്റെ ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

കാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

2 മണിക്കൂർ മുൻപ്
കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ… ദേഹത്ത് തൊടടാ; മണ്ണന്തല രഞ്ജിത് വധക്കേസ് വിധിക്കിടെ കോടതിക്ക് മുന്നിൽ സിപിഎം – ബിജെപി സംഘർഷം

കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ… ദേഹത്ത് തൊടടാ; മണ്ണന്തല രഞ്ജിത് വധക്കേസ് വിധിക്കിടെ കോടതിക്ക് മുന്നിൽ സിപിഎം – ബിജെപി സംഘർഷം

4 മണിക്കൂർ മുൻപ്
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ്; മുൻ അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ്; മുൻ അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ

4 മണിക്കൂർ മുൻപ്
മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; ബോധപൂർവമായ വീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; ബോധപൂർവമായ വീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല

5 മണിക്കൂർ മുൻപ്
ഡൽഹിയിൽ വീട് തകർന്നുവീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; എട്ടോളം പേരെ രക്ഷപ്പെടുത്തി

ഡൽഹിയിൽ വീട് തകർന്നുവീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; എട്ടോളം പേരെ രക്ഷപ്പെടുത്തി

8 മണിക്കൂർ മുൻപ്
സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍

9 മണിക്കൂർ മുൻപ്