Sports

തകര്‍ച്ച പൂര്‍ണം; കളി മറന്ന ഇന്ത്യക്ക് നാണം കെട്ട തോല്‍വി

ന്യൂസിലാന്‍ഡ് 113 റണ്‍സിന് വിജയിച്ചു

പുണെ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. ലളിതമായി വിജയിക്കാമായിരുന്ന മത്സരം ബാറ്റ്‌സ്മാന്മാര്‍ കളഞ്ഞു കുളിച്ചപ്പോള്‍ ഇന്ത്യന്‍ പരാജയം പൂര്‍ണമായി. രണ്ടാം ജയത്തോടെ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്വന്തം മണ്ണില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ഒരു ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്.

ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാളും (65 പന്തില്‍77) രവീന്ദ്ര ജഡേജയും 42 (84) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.  ന്യൂസിലാന്‍ഡിന് വേണ്ടി ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റനെര്‍ ആണ് കളിയിലെ കേമന്‍.

 

Related Articles

Back to top button
error: Content is protected !!