![](https://metrojournalonline.com/wp-content/uploads/2025/02/images5_copy_1600x756-780x470.avif)
മസ്കറ്റ്: സലാല വിമാനത്താവളം വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം തകര്‍ത്തതായി മസ്കറ്റ് അധികൃതര്‍ അറിയിച്ചു.
എട്ടു കിലോ ഗ്രാമോളം കഞ്ചാവാണ് വിമാനത്തില്‍ എത്തിയ യാത്രക്കാരന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതെന്നും ഇത് ഫലപ്രദമായി തടയാന്‍ സാധിച്ചെന്നും അധികൃത വിശദീകരിച്ചു.