Kerala

എസ് എഫ് ഐ തിരുത്തണം; എകെ ബാലന്റെ പ്രതികരണം തന്നെ ഉദ്ദേശിച്ചായിരിക്കില്ലെന്നും ബിനോയ് വിശ്വം

[ad_1]

എസ് എഫ് ഐ തിരുത്തണമെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ് എഫ് ഐയുടേത് പ്രാകൃതരീതിയാണെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിനോയ് വിശ്വസത്തിന് മറുപടിയുമായി എ കെ ബാലൻ രംഗത്തുവന്നിരുന്നു

എസ് എഫ് ഐ വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്നും എസ് എഫ് ഐയുടെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നുമാണ് ബാലൻ പരഞ്ഞത്. എന്നാൽ എസ് എഫ് ഐയുടെ ചോര കുടിക്കാൻ താനും അനുവദിക്കില്ലെന്ന് ബിനോയ് വിശ്വവും പറഞ്ഞു

അതുകൊണ്ടാണ് എസ് എഫ് ഐ തിരുത്തണമെന്ന് പറയുന്നത്. എകെ ബാലന്റെ പരാമർശം തന്നെയോ സിപിഐയെയോ ഉദ്ദേശിച്ചല്ല. ബാലൻ അങ്ങനെയൊന്നും പറയില്ല. അതാണ് സിപിഐ-സിപിഎം ബന്ധമെന്നും ബിനോയ് വിശ്വം പറഞ്ഞു.
 



[ad_2]

Related Articles

Back to top button
error: Content is protected !!