
കുവൈറ്റ് സിറ്റി: സഹോദര അറബ് രാജ്യങ്ങളിലെയും ഇസ്ലാമിക രാജ്യങ്ങളിലെയും നേതാക്കള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് ഭരണാധികാരി ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ.
അറബ് രാജ്യങ്ങള്‍ക്കും ഇസ്ലാമിക രാജ്യങ്ങള്‍ക്കും സര്‍വ്വശക്തന്‍ അഭിവൃദ്ധിയും സമ്പത്തും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം വിവിധ ലോക നേതാക്കള്‍ക്ക് അയച്ച ആശംസാ സന്ദേശത്തില്‍ പറഞ്ഞു.