AbuDhabi

Abudhabi

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

അബുദാബി: ഗാസയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ മാരകമായി പരുക്കേറ്റ 55 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇയില്‍ എത്തിച്ചു. കുട്ടികളും അര്‍ബുദ രോഗികളും ഉള്‍പ്പൈടെയുള്ളവരെയാണ് ഇസ്രായേലിലെ റമോണ്‍ വിമാനത്താവളത്തില്‍നിന്നും കറം…

Read More »
Gulf

എഐ സേവനം ജയിലിലേക്കും എത്തിച്ച് അബുദാബി

അബുദാബി: എഐ സാങ്കേതികവിദ്യ ലോകം മുഴുവന്‍ സകല മേഖലയിലേക്കും ചേക്കേറവേ അബുദാബിയും ഇതേ പാതയില്‍. എഐ സേവനം തങ്ങളുടെ ജയിലുകളില്‍ ലഭ്യമാക്കാനാണ് അബുദാബിയുടെ നീക്കം. അടുത്ത വര്‍ഷം…

Read More »
Gulf

13 വര്‍ഷത്തില്‍ അബുദാബിയിലെ ജനസംഖ്യയിലുണ്ടായത് 83 ശതമാനം വര്‍ധനവ്

അബുദാബി: കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ അബുദാബിയിലെ ജനസംഖ്യയില്‍ ഉണ്ടായത് 83 ശതമാനത്തോളം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജനസംഖ്യ 38 ലക്ഷത്തിലേക്ക് എത്തിയിരുന്നു. 2040 ആവുമ്പോഴേക്കും ജനസംഖ്യയും എമിറേറ്റിന്റെ…

Read More »
Gulf

യുഎന്നിന്റെ അഭയാര്‍ഥികള്‍ക്കയുള്ള പദ്ധതിക്ക് യുഎഇ രണ്ടു ലക്ഷം ഡോളര്‍ നല്‍കും

അബുദാബി: യുദ്ധം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള യുഎന്നിന്റെ പദ്ധതിയിലേക്ക് രണ്ടു ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് യുഎഇ. യുഎന്നിന്റെ…

Read More »
Gulf

മോള്‍ഡോവന്‍ പൗരനായ ജൂത റബ്ബിയുടെ കൊല; മൂന്നു പേരെ യുഎഇ അറസ്റ്റ് ചെയ്തു

അബുദാബി: മോള്‍ഡോവന്‍ പൗരനായ ജൂത റബ്ബി(മതപുരോഹിതന്‍)യുടെ കൊലയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സിവി കോഗണെയെന്ന 29കാരനെ…

Read More »
Gulf

സായിദ് ഗ്രാന്റ് ക്യാമെല്‍ റേസിന് തുടക്കമായി

അബുദാബി: അല്‍ വത്ബയിലെ ക്യാമെല്‍ റേസ് ട്രാക്കില്‍ സായിദ് ഗ്രാന്റ്് ക്യാമെല്‍ റേസിന് തുടക്കമായി. ആയിരക്കണക്കിന് ഒട്ടകങ്ങളാണ് വിഖ്യാതമായ സായിദ് ഒട്ടകയോട്ട മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരക്കുക.…

Read More »
Gulf

മനാറത്ത് അല്‍ സാദിയാത്തില്‍ അത്യപൂര്‍വ വസ്തുക്കളുടെ ലേലം തുടങ്ങി; 2,600 വര്‍ഷം പഴക്കമുള്ള മമ്മിയാക്കപ്പെട്ട ഫാല്‍ക്കണും പ്രദര്‍ശന വസ്തു: വില 3.29 ലക്ഷം ദിര്‍ഹം

അബുദാബി: 2,600 വര്‍ഷം പഴക്കമുള്ളതും മമ്മിയാക്കപ്പെട്ടതുമായ ഫാല്‍ക്കണ്‍ ഇന്ന് തുടങ്ങിയ മനാറത്ത് അല്‍ സാദിയാത്ത് ലേലപ്പുരയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 89,660 ഡോളറാ(3,29,324 ദിര്‍ഹം)ണ് ഈ അത്യപൂര്‍വ ലേല…

Read More »
Gulf

സായിദ് ചാരിറ്റി റണ്‍; രജിസ്‌ട്രേഷന്‍ 9,000 കടന്നു

അബുദാബി: 23ാമത് സായിദ് ചാരിറ്റി റണ്ണിന്റെ രജീസ്‌ട്രേഷന്‍ 9,000 കടന്നതായി സംഘാടകര്‍ അറിയിച്ചു. ശനിയാഴ്ച എര്‍ത്ത അബുദാബിയില്‍ നടക്കുന്ന കൂട്ടയോട്ടത്തിന്റെ രക്ഷാകര്‍തൃത്വം അല്‍ ദഫ്‌റ മേഖലയിലെ യുഎഇ…

Read More »
Gulf

മൂടല്‍മഞ്ഞ്: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

അബുദാബി: രാജ്യം ചൂടില്‍നിന്നും ശൈത്യത്തിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ പല സ്ഥലങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളേയും കാലാവസ്ഥയില്‍…

Read More »
Gulf

തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹംവരെ പിഴ

അബുദാബി: തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹത്തോളം പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന കര്‍ശനമായ നിയമ ഭേദഗതികളുമായി യുഎഇ. നിയമപ്രകാരമുള്ള വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച്…

Read More »
Back to top button
error: Content is protected !!