adgp mr ajithkumar

Kerala

ഒടുവിൽ മുഖ്യമന്ത്രി വഴങ്ങി: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ടു

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രണ്ട് ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണം. നേരത്തെ മുന്നണി യോഗത്തിലടക്കം ഇക്കാര്യം…

Read More »
Kerala

തൃശ്ശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തൃശ്ശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണ്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപി…

Read More »
Kerala

എഡിജിപി അജിത് കുമാറിനെ നീക്കണം; വീണ്ടും ആവശ്യമുന്നയിച്ച് സിപിഐ

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നോ…

Read More »
Kerala

മുഖ്യമന്ത്രി കാണാതെ ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപിയും പി ശശിയും പൂഴ്ത്തിവെച്ചു: പിവി അൻവർ

എഡിജിപി എംആർ അജിത് കുമാറിനെതിരെ കൂടുതൽ ആരോപണവുമായി പിവി അൻവർ എംഎൽഎ. ആർഎസ്എസ്-എഡിജപി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും…

Read More »
Kerala

എഡിജിപി വിഷയത്തില്‍ ഘടകക്ഷികളോട് മുഖ്യമന്ത്രിയുടെ മറുപടി എന്താകും; എൽഡിഎഫ് യോഗം ഇന്ന്

എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദം തുടരവെ എൽഡിഎഫിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. അജിത്…

Read More »
Kerala

അജിത് കുമാറിനെ നീക്കാൻ സമ്മർദമേറുന്നു; മുഖ്യമന്ത്രി ഇന്നോ നാളെയോ മാധ്യമങ്ങളെ കാണും

എഡിജിപി എംആർ അജിത് കുമാറിനെ മാറ്റാൻ സിപിഎമ്മിൽ നിന്നും എൽഡിഎഫിൽ നിന്നും മുഖ്യമന്ത്രിക്ക് മേൽ സമ്മർദമേറുന്നു. ആർഎസ്എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവമാണെന്നും നടപടി…

Read More »
Kerala

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി അജിത് കുമാർ

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി മറുപടി നൽകി. സഹപാഠിയുടെ…

Read More »
Kerala

എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം; സർക്കാർ ഉത്തരവിറക്കി

എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ…

Read More »
Kerala

എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും; പകരം മൂന്ന് പേർ പരിഗണനയിൽ

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റും. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി എച്ച് വെങ്കിടേഷ്, ബൽറാം കുമാർ ഉപാധ്യായ, മനോജ് എബ്രഹാം എന്നീ…

Read More »
Kerala

സോളാർ കേസ് അട്ടിമറിച്ചു, കവടിയാറിൽ കൊട്ടാരം പണിയുന്നു: എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും അൻവർ

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെ കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഓഡിയോ ആണ് എംഎൽഎ…

Read More »
Back to top button
error: Content is protected !!