amma

Kerala

അമ്മ ഭരണസമിതി പിരിച്ചുവിട്ടതിൽ സന്തോഷം; കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വർഷ

താരസംഘടനയായ അമ്മയ്ക്ക് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വർഷ. കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ സന്തോഷമുണ്ട്…

Read More »
Kerala

‘വിമർശിച്ചതിനും തിരുത്തിയതിനും നന്ദി, പുതിയ നേതൃത്വമുണ്ടാകും’: മോഹൻലാലിന്റെ രാജിക്കത്തിന്റെ പൂർണരൂപം

അമ്മ നേതൃത്വത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ മനസ്സ് വേദനിപ്പിച്ചെന്ന് നടൻ മോഹൻലാൽ. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു കൊണ്ടുള്ള കത്തിലാണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. എല്ലാവർക്കും…

Read More »
Kerala

പ്രസിഡന്റ് മോഹൻലാൽ അടക്കം എല്ലാവരും രാജിവെച്ചു; അമ്മയിൽ കൂട്ടരാജി, ഭരണസമിതി പിരിച്ചുവിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പിന്നാലെ മലയാള സിനിമ മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണങ്ങളിൽ താരസംഘടനയായ അമ്മയിൽ വൻ പൊട്ടിത്തെറി. പ്രസിഡന്റ് മോഹൻലാൽ അടക്കം എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ…

Read More »
Movies

കടുത്ത പ്രതിസന്ധിയിൽ താരസംഘടന; തുടർ നീക്കങ്ങളിൽ നിയമോപദേശം തേടി

ലൈംഗികാരോപണങ്ങൾ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നതോടെ താര സംഘടനയായ അമ്മയിൽ കടുത്ത പ്രതിസന്ധി. തുടർ നീക്കങ്ങൾ എന്താകണമെന്ന് നേതൃത്വം നിയമോപദേശം തേടിയിട്ടുണ്ട്. ബൈലോ പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടാനും…

Read More »
Kerala

ലൈംഗിക പീഡനാരോപണം ആഞ്ഞടിക്കുന്നു; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹൻലാലിന്റെ അസൗകര്യം പരിഗണിച്ചാണ് നാളെ നടക്കാനിരുന്ന യോഗം മാറ്റിവെച്ചത്. എക്‌സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം…

Read More »
Kerala

സിദ്ധിഖിന് പകരം ആര്; പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേരും

ലൈംഗികാരോപണത്തെ തുടർന്ന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ അമ്മയുടെ നിർണായക എക്‌സിക്യൂട്ടീവ് യോഗം നാളെ…

Read More »
Kerala

ആരും കതകിൽ മുട്ടിയിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടി ജോമോൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല.…

Read More »
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം; തെറ്റ് ചെയ്തവർക്കെതിരെ അന്വേഷണം വേണമെന്ന് അമ്മ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് താരസംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. അമ്മ ഒളിച്ചോടില്ലെന്നും തങ്ങൾ ഹേമ…

Read More »
Back to top button