Dubai

Gulf

ദുബൈ രാജ്യാന്തര വിമാനത്താവളം കൈകാര്യം ചെയ്തത് 6.86കോടി യാത്രക്കാരെ

ദുബൈ: 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 6.86 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത് ദുബൈ രാജ്യാന്തര വിമാനത്താവളം പുതിയ റെക്കാര്‍ഡിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍…

Read More »
Gulf

ദുബൈയില്‍ തൊഴിലാളികളുടെ മാരത്തോണ്‍ സംഘടിപ്പിച്ചു

ദുബൈ: ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നതിനായി ദുബൈയില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. ദുബൈ സ്‌പോര്‍ട്ട് കൗണ്‍സില്‍, തഖ്തീര്‍ അവാര്‍ഡ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ഋാരമി തുടങ്ങിയ സ്ട്രാറ്റജിക് പാട്ട്ണര്‍മാരുടെ…

Read More »
Gulf

ദുബൈക്ക് പുതിയ ക്രിമിനല്‍ അനാലിസിസ് സെന്റര്‍ വരുന്നു

ദുബൈ: ക്രിമിനല്‍ ഡാറ്റകള്‍ വിശകലനം ചെയ്യാന്‍ ദുബൈ പൊലിസിനെ സഹായിക്കുന്ന പുതിയ ക്രിമിനല്‍ അനാലിസിസ് സെന്റര്‍ ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ…

Read More »
Gulf

ദുബൈയില്‍ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്റെ നിര്‍മാണം തുടങ്ങി

ദുബൈ: ദുബൈയിലെ ആദ്യ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2026ല്‍ ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 42,000…

Read More »
Gulf

അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍

ദുബൈ: അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ വ്യക്തമാക്കി. 10 മുതല്‍ 20 ശതമാനംവരെ വര്‍ധനവാണ് മഴയില്‍ അടുത്ത…

Read More »
Gulf

സ്‌കൂളുകള്‍ക്ക് തോന്നിയപോലെ ഫീസ് കൂട്ടാനാവില്ലെന്ന് അഡെക്; പരമാവധി വര്‍ധനവ് 15 ശതമാനം മാത്രം

അബുദാബി: ഏത് സാഹചര്യത്തിലായാലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് അബൂദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ്(അഡെക്) നിര്‍ദേശം നല്‍കി. അബുദാബിയിലെ സ്വകാര്യ…

Read More »
Gulf

ദുബായ് ഫിറ്റ്നെസ് ചാലഞ്ച് സൈക്കിള്‍ റൈഡില്‍ വന്‍ ജനപങ്കാളിത്തം

ദുബായ്: എമിറേറ്റില്‍ ജീവിക്കുന്ന സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ക്കിടയില്‍ കായികബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബായ് ഭരണകൂടം സംഘടിപ്പിച്ച ദുബായ് ഫിറ്റ്നെസ് ചാലഞ്ചില്‍ വന്‍ ജനപങ്കാളിത്തം. ദുബായ് റൈഡില്‍ പങ്കെടുക്കാന്‍…

Read More »
Gulf

മൂടല്‍മഞ്ഞ്: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

അബുദാബി: രാജ്യം ചൂടില്‍നിന്നും ശൈത്യത്തിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ പല സ്ഥലങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളേയും കാലാവസ്ഥയില്‍…

Read More »
Gulf

ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റിന് നാളെ തുക്കമാവും

ദുബൈ: ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റി (ഡിഐസിഎം)ന് നാളെ തുക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. മദീനത് ജുമൈറ കോണ്‍ഫ്രന്‍സ് ആന്റ് ഇവെന്റ്‌സ് സെന്ററിലാണ് നാളെയും മറ്റന്നാളുമായി പരിപാടി നടക്കുക.…

Read More »
Gulf

ആദ്യം ഒരു എട്ട് കോടി, പിന്നെ ഒരു ബെന്‍സ്, പിന്നേം ഒരു ഒമ്പത് ലക്ഷം, ഇപ്പോഴിതാ വീണ്ടും ഒരു എട്ട് കോടി; അവന്റെ തലയില്‍ വരച്ച പേന കൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കില്‍ !!!..

ദുബൈ : ചിലര്‍ അങ്ങനെയാണ് ഭാഗ്യ ദേവത കൈ ഒഴിയത്തേയില്ല. വീണ്ടും വീണ്ടും ഭാഗ്യം തേടി വരും. അതും കോടിക്കണക്കിന് രൂപയുടെ ഭാഗ്യം. അത്തരത്തിലൊരു ഭാഗ്യവാനാണ് ബെംഗളൂരു…

Read More »
Back to top button
error: Content is protected !!