excise

Kerala

പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്…

Read More »
Back to top button