കൊച്ചി: ഷവര്‍മയടക്കമുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ തയ്യാറാക്കിയതിന്റെ സമയവും തീയതിയും രേഖപ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍…
Read More »