kerala

Sports

രഞ്ജി ട്രോഫി: കേരളത്തിന് 363 റണ്‍സ് വിജയ ലക്ഷ്യം

തോല്‍ക്കുമെന്ന് ഉറപ്പായ അവസ്ഥയില്‍ നിന്ന് കളി തിരിച്ചുപിടിച്ച് മധ്യപ്രദേശ്. കേരളത്തിനെതിരായ രഞ്ജി ട്രോഫി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കളി തിരിച്ചുപിടിച്ച് മധ്യപ്രദേശിന്റെ മികച്ച പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍…

Read More »
Kerala

കേരളത്തിന് അടി പതറി; ഇനി ലക്ഷ്യം സമനില മാത്രം

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ വിജയം കൈവിട്ട് കേരളം. മധ്യപ്രദേശിനെ ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന് പുറത്താക്കിയ കേരളാ ബോളര്‍മാരുടെ പ്രകടനത്തോട് നീതി പുലര്‍ത്താതെ ബാറ്റ്‌സ്മാന്മാര്‍ ക്രീസിലെത്തി.…

Read More »
Sports

അല്ലെങ്കിലും നമുക്കെന്തിനാ സഞ്ജു; രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെ വരിഞ്ഞു മുറുക്കി കേരളം

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത കേരളം ക്യാപ്റ്റന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചു.…

Read More »
Kerala

കസറി തുടങ്ങി സഞ്ജു; ആവേശം 26 റണ്‍സില്‍ ഒതുങ്ങി

കൊല്‍ക്കത്ത: ചാമ്പ്യന്‍ ട്രോഫിയില്‍ പരിഗണിക്കാത്തതിലുള്ള അമര്‍ശവുമായി ക്രീസിലെത്തിയ സഞ്ജു കലിപ്പ് തീര്‍ത്തുവെന്ന് തീര്‍ത്ത് പറയാനാകാത്ത ഇന്നിംഗ്‌സ് പുറത്തെടുത്തു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ്…

Read More »
Kerala

പി പി ഇ കിറ്റ് വിവാദം: അതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടെന്ന് കെ കെ ശൈലജ

കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അത് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അടിയന്തര സാഹചര്യം…

Read More »
Kerala

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് – വടകര – കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെ വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍…

Read More »
Kerala

അടുത്ത വര്‍ഷം മലയാളം സംസാരിക്കും; ഇത് ഗവര്‍ണറുടെ ഉറപ്പ്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സംസാരിക്കാനും മനസ്സിലാക്കാനും ഏറെ പ്രയാസമുള്ള ഭാഷാണ് മലയാളം. തമിഴ്‌നാട്ടുകാര്‍ക്ക് പോലും മലയാളം വഴങ്ങാന്‍ ഏറെ പ്രയാസപ്പെടുന്നത് കാണാറുണ്ട്. വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന ബംഗാളികള്‍…

Read More »
Kerala

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഞായറാഴ്ച കനത്ത മഴ: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിയുള്ളതിനാല്‍ ഞായറാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യേെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് നിലവില്‍ യെല്ലോ…

Read More »
Kerala

ഭാരതപുഴയില്‍ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ട് മരണം

തൃശൂരില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. ചെരുതുരുത്തിയിലാണ് ഭാരതപ്പുഴ സങ്കടക്കടലായത്. കുളിക്കാനിറങ്ങിയ ഷാഹിനയും അനുജത്തിയുടെ മകന്‍ ഫുവാത്തു(12)മാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഭര്‍ത്താവ് കബീറും മക്കള്‍…

Read More »
Kerala

എറണാകുളത്ത് കൂട്ടക്കൊല; ലഹരിക്കടിമയായ യുവാവ് അയല്‍വാസികളെ വെട്ടിക്കൊന്നു

എറണാകുളത്ത് കൂട്ടക്കൊല. ചേന്ദമംഗലം കിഴക്കുംപുറത്താണ് നാടിനെ നടുക്കിയ അരുംകൊല റിപോര്‍ട്ട് ചെയ്തത്. ലഹരിക്ക് അടിമയായ അയല്‍വാസി വീട്ടില്‍ കയറി മൂന്ന് പേരെ വെട്ടിക്കൊന്നു. പരുക്കേറ്റ ഒരാള്‍ ഗുരുതര…

Read More »
Back to top button
error: Content is protected !!