kerala

Kerala

29ാമത് ഐഎഫ്എഫ്കെക്ക് ഡിസംബർ 13 ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകസിനിമയുടെ മായികക്കാ‍ഴ്ചകളിലേക്ക് മലയാളിയെ ആനയിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബർ 13 ന് തുടക്കമാകും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐഎഫ്എഫ്കെ വെള്ളിയാഴ്ച വൈകിട്ട്…

Read More »
Kerala

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണി; പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആണ് സ്റ്റാലിന്റെ പ്രസ്താവന. പെരിയാറുടെ നവീകരിച്ച സ്മാരകം…

Read More »
Kerala

മറക്കാന്‍ കഴിയുമോ സഖാവിന്റെ നിയമസഭാ ഡസ്‌കിലെ നൃത്തച്ചുവടുകള്‍; നടിയെ കുറിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം പിന്‍വലിച്ചത് വിമര്‍ശനം കടുത്തതോടെ

നടിക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചാകാം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടിക്കെതിരായ പരാമര്‍ശം നടത്തിയത്. സിനിമയും കാശുമായപ്പോള്‍ ഒരു നടി അഹങ്കാരം കാണിച്ചെന്നും കലോത്സവത്തിലൂടെ വളര്‍ന്നുവന്ന…

Read More »
Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയ മാസങ്ങളോളം പീഡിപ്പിക്കുകയും പണം നല്‍കിയില്ലെങ്കില്‍ നഗ്ന ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. കോഴിക്കോട് മുണ്ടക്കല്‍…

Read More »
Kerala

ശബരിമലയിലെ ദിലീപിന്റെ വി ഐ പി ദര്‍ശനം: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു

ശബരിമലയിലെ നടന്‍ ദിലീപിന്റെ വി ഐ പി സന്ദര്‍ശനത്തില്‍ വിജിലന്‍സ് വിഭാഗം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ റിപോര്‍ട്ട് തിങ്കളാഴ്ച കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ്…

Read More »
Kerala

വൈദ്യുതി നിരക്ക് വര്‍ധന; പ്രക്ഷോഭത്തിന് യു ഡി എഫ്

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ യു ഡി എഫ് രംഗത്ത്. പാവങ്ങളെയും സാധാരണക്കാരെയും വലക്കുന്ന സര്‍ക്കാറിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനം.…

Read More »
Kerala

തിരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞല്ലോ..ഇനിയെന്തുമാകാം; കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

ഉപതിരഞ്ഞെടുപ്പുകളുടെ കോലാഹലങ്ങളെല്ലാം കഴിഞ്ഞതിന് പിന്നാലെ വൈദ്യുതി നിരക്ക് വര്‍ധനയുമായി സംസ്ഥാന സര്‍ക്കാര്‍. യൂണിറ്റിന് 16 പൈസ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. കഴിഞ്ഞ…

Read More »
Kerala

കുവൈത്തില്‍ വന്‍ സാമ്പത്തിക തിട്ടിപ്പ്; ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി മലയാളികള്‍

കുവൈത്തില്‍ ബാങ്കിനെ പറ്റിച്ച് 700 കോടി തട്ടിയെന്ന് പരാതി. ലോണ്‍ എടുത്ത് കൂട്ടത്തോടെ മലയാളികള്‍ മുങ്ങിയെന്നാണ് ബാങ്ക് പരാതി നല്‍കിയത്. 1425 മലയാളികള്‍ക്കെതിരെയാണ് ആരോപണം. ഇവരില്‍ കുവൈത്ത്…

Read More »
Kerala

ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും ശനിയാഴ്ചയോടെ ഇത്…

Read More »
Kerala

അപ്രതീക്ഷിതമായി ലഭിച്ച ലോട്ടറിയല്ല; അടിക്കാന്‍ വേണ്ടി തന്നെയാണ് ഈ ലോട്ടറി എടുത്തത്; പൂജാ ബംബര്‍ വിജയിയുടെ വാക്കുകള്‍

പൂജാ ബംബറിന്റെ 12 കോടി രൂപ ലഭിച്ച കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് ഇത് അപ്രതീക്ഷിതമായി ലഭിച്ചതൊന്നുമല്ല. സമ്മാനം കിട്ടണമെന്ന ഉറച്ച ബോധ്യത്തില്‍ കണക്കുകൂട്ടി തന്ത്രപൂര്‍വം കരുനാഗപ്പള്ളിയില്‍…

Read More »
Back to top button
error: Content is protected !!